കാഞ്ഞിരപ്പള്ളി :കൊടുവന്താനം ടോപ്പിൽ പുള്ളിമലയിൽ പി .കെ ഗോപാലൻ (മേസ്തിരി ഗോപാലൻ - 66) നിര്യാതനായി. സംസ്‌ക്കാരംഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: മിനി , ബിനു,ഷിനു, നിഷ .മരുമക്കൾ .ബിജു, സുമ, സന്തോഷ് .