obitremadevi

ആനിക്കാട്: പെരുന്നാട്ട് അരുൺകുമാറിന്റെ ഭാര്യ രമാദേവി (മിനി-47) നിര്യാതയായി .സംസ്‌കാരം നടത്തി.പരേതരായ പെരുന്നാട്ട് രാഘവപ്പണിക്കരുടെയും ശാന്തകുമാരിയുടെയും മകളാണ്. : മക്കൾ: ഗൗരി (വിദ്യാർത്ഥിനി, അൽഫോൻസ കോളേജ്, പാലാ), ഗായത്രി (വിദ്യാർത്ഥിനി, അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട്). സഞ്ചയനം 14ന് രാവിലെ ഒൻപതിന്.