obitsaithalavi

കാരുപ്പാറ: പടുതാക്കുളം പേഴുംകാട്ടിൽ സെയ്തലവി (ബാപ്പു -77) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കൾ: സുലൈമാൻ, റഷീദ് (ആസ്ട്രേലിയ), നൗഷാദ്. മരുമക്കൾ: ഹാജറ, നിഫി (ആസ്ട്രേലിയ), സൽമ.