
തൊടുപുഴ: റിട്ട. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ. ജോസഫിന്റെ ( ജോയി) ഭാര്യ ഫിലോ ജോസഫ് (77) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച മൂന്നിന് ചുങ്കം സെന്റ് റേരീസ് ക്നാനായ ഫൊറോന പള്ളിയൽ. മക്കൾ: സ്നേഹ മരിയ ജോസഫ് (ലോസ് എയ്ഞ്ചൽസ്) , ഡോ.സന്ദീപ് ജോസ് ജോസഫ് (അറ്റ്ലാന്റ), സോന എലിസബത്ത് ജോസഫ് (ഹൂസ്റ്റൻ),സൂര്യ അന്ന ജോസഫ്. മരുമക്കൾ : അനൂപ് ടോം സ്കറിയ, സെറീന എബ്രഹാം, ജിമ്മി മാത്യു, ടിജോ ജോസ് ടോം.