obitmanualgeorge

ചേമ്പളം :കൗന്തി കളത്തിപ്പറമ്പിൽ വീട്ടിൽ മാനുവൽ ജോർജ് (ബേബി-62. ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ചേമ്പളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ ഭാര്യ : ലൂസി മാനുവൽ.മക്കൾ :ജോബി, ജോയൽ.മരുമക്കൾ :ജിനി, ലിൻസി .