
പുറപ്പുഴ: കളരിക്കൽ തങ്കപ്പൻ പിള്ള (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുറപ്പുഴ തോയി പ്രയിലുള്ള വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ഭാരതിയമ്മ.മക്കൾ: ശ്രീദേവി, പരേതനായ ബാലൻ പിള്ള , രാജമ്മ, പരേതനായ രാജു , ഷീല മരുമക്കൾ :പരേതനായ സുകുമാരപിള്ള, ഓമന, രാധാകൃഷ്ണൻ.