
ആനക്കയം : ആലയ്ക്കാത്തടത്തിൽ കുര്യൻ ഫ്രഞ്ചു (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. പന്നിമറ്റം കുഴിമറ്റത്തിൽ കുടുംബാംഗം. മക്കൾ : പരേതയായ സോഫി, അമ്മിണി, ജോസ്, സജി, അനി, സിബി, ബീന, മിനി. മരുമക്കൾ : പരേതനായ മാത്യു, ജോർജ്ജ്, ഗ്രേസി, ഡോളി, ഷേർളി, സൽജ, ജോസുകുട്ടി, ബിജു.