മുതലക്കോടം:കുന്നം കിഴക്കേപ്പറമ്പിൽ പരേതനായ ഇസ്മായിലിന്റെ മകൻ നസീർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് .ഭാര്യ ജമീല. കാരിക്കോട് ഉണ്ടപ്ളാവ് മാമൂട്ടിൽ കുടുംബാംഗം. മക്കൾ:ആസിഫ്, ബിലാൽ.