തൊടുപുഴ: ന്യൂമാൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥി മെഗാ സംഗമം ജനുവരി 26 ന് ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. സംഗമത്തിൽ പങ്കെടുക്കുന്നവർ 9895981293 എന്ന നമ്പരിൽ ബന്ധപ്പെടുക.