dispensary

കരിങ്കുന്നം: പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബീന പയസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് മുഖ്യപ്രഭാഷണം നടത്തി. . ലാലി ജോയി,​ കെ.കെ. തോമസ്,​ സ്മിത സിറിയക്, അന്നു അഗസ്റ്റ്യൻ,​ സ്വപ്ന മുല്ലക്കരിയിൽ,​ ബേബിച്ചൻ കെ. അബ്രഹാം,​ ടിന്റു ജോസ്,​ എൽസമ്മ സെബാസ്റ്റ്യൻ,​ സെലിൻ സുനിൽ,​ ഷൈബി ജോൺ,​ ഹരിദാസ് ഗോപാലൻ,​ അജിമോൻ കെ.എസ്,​ സുനിത സനിൽ,​ ജോസ് തോമസ്,​ ജോയി കട്ടക്കയം,​ ബെന്നി തോമസ് എന്നിവർ സംസാരിച്ചു. ഷീബാ ജോൺ സ്വാഗതവും ഡോ. ജിൽസൺ വി. ജോർജ്ജ് നന്ദി പറഞ്ഞു.