obitchellamma

കരിങ്കുന്നം: കുടിപ്പാറയിൽ കുമാരന്റെ ഭാര്യ ചെല്ലമ്മ (69)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.കുണിഞ്ഞി പുളിയാനിപുഴയിൽ കുടുംബാംഗമാണ്. മകൻ: സുനിൽ. മരുമകൾ: പ്രീതി അറക്കുളം ചാലപ്പുറത്ത് കുടുംബാംഗം.