തൊടു പുഴ: വിശ്വഹിന്ദു പരിഷത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീവത്സം ബിൽഡിംഗിൽ
ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ഹരിനാമ കീർത്തന തത്വവിചാര പഠന ക്ലാസ്സ് നടത്തും. ആശാ പ്രദീപ് (ശ്രീനാരായണ സേവാ നികേതൻ കോട്ടയം) ക്ലാസ്സിന് നേതൃത്വം നൽകും. പഠന ക്ലാസ്സിനെത്തുന്നവർ രാവിലെ 10.30 ന് ശ്രീവത്സം ആഡിറ്റോറിയത്തിലെത്തിച്ചേരണമെന്ന് വിശ്വഹിന്ദു പരിഷത്
ധർമ്മ പ്രസാരണ പ്രമുഖ് വത്സൻ മുക്കുറ്റിയിൽ അറിയിച്ചു .