obitsishermaleena

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് , സിസ്റ്റർ ഹെർമ്മലീന തറയിൽ (ഏലിയാമ്മ -84 ) നിര്യാതയായി. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് രണ്ടിന് മഠം വക സെമിത്തേരിയിൽ. കോടിക്കുളം തറയിൽ പരേതരായ കുര്യാക്കോസ് അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വർഗീസ്, പരേതയായ ബ്രിജിറ്റ്, മറിയക്കുട്ടി, ജോസഫ്, ഫാ. മാത്യു തറയിൽ, കുര്യൻ.