obitanithasukumaran

തൂക്കുപാലം : മുണ്ടിയെരുമ കൊന്നയിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ അനിത സുകുമാരൻ( 57- റിട്ട. ഹെഡ് മിസ്ട്രസ് എസ്. എൻ. എൽ. പി. എസ് മുണ്ടക്കയം) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: അരവിന്ദ്, അഭിരാമി.