obitshibu

കരിങ്കുന്നം: കാനത്തിൽ കെ. ആർ. ഷിബു (50) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ആശ ഷിബു(എസ്. ബി. ഐ ജീവനക്കാരി കരിങ്കുന്നം) മാട്ടുക്കട്ട പാറോലിൽ കുടുംബാംഗം. മക്കൾ: ദേവാനന്ദ്, ദേവന്ദ.