
കാളിയാർ: വട്ടത്തറയിൽ ജോയ് വർക്കി (63) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ .ഭാര്യ : കുന്നുമ്മേൽ മേരി ജോയ്( തെക്കുംഭാഗം). മക്കൾ: ജോമറ്റ്,, മെൽബിൻ. മരുമക്കൾ: ജിന്റു,ജോയ് കക്കാട്ടുപിള്ളിൽ ( ഉടുമ്പന്നൂർ )അർച്ചന അനിൽകിഴക്കേടത്ത് ( വണ്ണപ്പുറം)