തൂക്കുപാലം: പുഷ്പകണ്ടം അണക്കര അറയ്ക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കണ്ണപ്പൻ, സാവിത്രി, രാജു. മരുമക്കൾ: ഐഷാ, വത്സമ്മ, പരേതനായ വേലായുധൻ.