obit-augustine
പി.ജെ.അഗസ്റ്റിൻ

മുതലക്കോടം: പീഡികപ്പറമ്പിൽ പി.ജെ. അഗസ്റ്റിൻ (85)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അന്നക്കുട്ടി കരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ഷാജു,​ ജെയിംസ്,​ ജോർജ്ജ് (കളക്ട്രേറ്റ്,​ ഇടുക്കി)​,​ ജോയ്സി(യു.എസ്.എ)​. മരുമക്കൾ: പൗളി പള്ളത്ത്,​ ഗ്രേസി കട്ടക്കൽ,​ ലൈസി മാങ്കുടിയിൽ,​ ആൽവിൻ ലോവോ.