 
അറക്കുളം: മറ്റത്തിൻക്കര എം.സി. കുര്യക്കോസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ. ഭാര്യ: സാറാമ്മ ചാലിൽ പിറവം. മക്കൾ: ടെസി, ടൈനി, ടൈജു. മരുമക്കൾ: ജോർജി ചെറുകണ്ടംപറമ്പിൽ തിരുവല്ല. മരുമക്കൾ: ടോമി പുഞ്ചക്കുന്നേൽ ഇടവെട്ടി, ഷീബ പനച്ചിക്കാട്ട് ഏഴലൂർ.