 
അടിമാലി: ഇരുന്നൂറേക്കർ വേലിക്കകത്ത് ജാനകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. തൊടുപുഴ അല്ലിയാങ്കൽ കുടുംബാംഗം. ഭർത്താവ്: എം.എൻ. ഗോപി. മക്കൾ: സുജാമണി (റിട്ട. എച്ച് എം. വണ്ടിപ്പെരിയാർ ഗവ. ഹൈസ്‌കൂൾ), ഷൈല, സലീജ (ദുബായ്), സിന്ധു. മരുമക്കൾ: വി.ഡി.രാജൻ വരകിൽ ഇരുന്നൂറേക്കർ (റിട്ട. ജനറൽ മാനേജർ ഫെഡറൽ ബാങ്ക്), സോമൻ കൃഷ്ണ ചാഞ്ഞമറ്റത്തിൽ ചോറ്റാനിക്കര ( ദുബായ്), പരേതനായ ബാബു ബാബു സദനത്തിൽ പള്ളിക്കത്തോട്, പരേതനായ പി.എൻ. ശശി പുളിക്കകൂടി പെരുമ്പാവൂർ.