കനത്ത മഴയെ തുടർന്ന് മൂന്നാർ- വട്ടവട റോഡിൽ കുണ്ടളയ്ക്ക് സമീപം പുതുക്കടിയിലുണ്ടായ ഉരുൾപൊട്ടലിൽ റോഡിലേക്ക് ഒഴുകിയെത്തിയ കല്ലുംമണ്ണും