idukki
പ്രീ-മാര്യേജ് കോഴ്‌സ് എസ്.എൻ.ഡി.പി.യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രീമാര്യേജ് കോഴ്‌സ് ആരംഭിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കൗൺസിലർ മനേഷ് കുടിക്കയത്ത്, വത്സമ്മ ടീച്ചർ, സത്യൻ പി.എൻ, മിനി സജി, ജോമോൻ കണിയാംകുടി, പ്രീത ബിജു പ്രവീണ പ്രമോദ് എന്നിവർ പ്രസംഗിച്ചു.