മുതലക്കോടം: പഴുക്കാകുളം കിഴക്കേക്കര മൂന്നുമാക്കൽ പരേതനായ കെ.ഡി. എപ്രേമിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പാലാ വയല ചന്ദ്രൻകുന്നേൽ (കുന്നത്ത്) കുടുംബാംഗമാണ്. മക്കൾ: മോളി (ഡൽഹി), സെബാസ്റ്റ്യൻ (യു.കെ), ജോസ് കിഴക്കേക്കര (വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ട്രഷറർ), ജേക്കബ് (യു.എസ്.എ). മരുമക്കൾ: ജോൺ ഡാനിയേൽ താന്നിക്കൽ തിരുവല്ല, ഷാന്റി സെബാസ്റ്റ്യൻ മാളിയേക്കൽ അങ്കമാലി, സിന്ധു ജേക്കബ് ഇളംകുളം.