തൊടുപുഴ: ആനക്കൂട് പൊന്നാംമ്പള്ളിചാലിൽ സി.പി. രാമൻകുട്ടി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: രേവതി, രേഷ്മ, രഞ്ജിത്ത്.