obit-isha
ഐഷ ഹസനപ്പൻ

തൊടുപുഴ: പട്ടാണികുന്ന് കണിയാംപറമ്പിൽ ഹസനപ്പന്റെ ഭാര്യ ഐഷ ഹസനപ്പൻ (69) നിര്യാതയായി. മക്കൾ: പരേതനായ സുധീർ, കുഞ്ഞുതമ്പി, ബീവി. മരുമക്കൾ: നെസീമ. കാരിക്കോട് നൈനാരുപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.