obit-brijit
ബ്രിജിറ്റ്

മടക്കത്താനം: വാഴക്കുളം മുണ്ടക്കൽ പരേതനായ എം.സി. കുര്യന്റെ ഭാര്യ ബ്രിജിറ്റ് (91 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.15ന് വീട്ടിൽ ആരംഭിച്ചു വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ആരക്കുഴ മുടിയിൽ കുടുംബാംഗം. മക്കൾ: പരേതനായ ജെയിംസ്, പരേതയായ ആനീസ് ജോർജ്, ബ്രിജിറ്റ് മാത്യൂസ്, ഫിലോമിന ബേബി, ജോർജ് കുര്യൻ, മേരി ജോസഫ്, സിസിലി ടോമി, ജോസ് കുര്യൻ. മരുമക്കൾ: ലില്ലി ജെയിംസ് നാറാണത്ത് (മൈലക്കൊമ്പ്), എം.ജെ. ജോർജ് മുണ്ടിയത്ത് (കല്ലൂർക്കാട്), മാത്യൂസ് തോയലിൽ (ഏഴുമുട്ടം), ബേബിച്ചൻ തുളുമ്പാറ (കോതമംഗലം), ആനി ജോർജ് തെക്കേവട്ടക്കുന്നേൽ (നാഗപ്പുഴ), ജോസഫ് കളമ്പാടൻ (ആലുവ), ടോമി പോൾ മുഞ്ഞേലിൽ (അങ്കമാലി), റീമ കുഴിക്കാട്ട് മ്യാലിൽ (തൃശൂർ).