തൂക്കുപാലം: ബാലഗ്രാം കൂമ്പൻപാറ മഠത്തിൽ വീട്ടിൽ ബി. മധു (50) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: മോനിഷ, നിഖിൽ, മിഥിൽ.