obit-panchavarnnam
പഞ്ചവർണ്ണം

വണ്ടിപ്പെരിയാർ: വള്ളക്കടവ് പൊൻനഗർ കോളനിയിൽ പഞ്ചവർണ്ണം (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് വള്ളക്കടവ് പൊതുശ്മശാനത്തിൽ. ഭാര്യ: ധനം. മക്കൾ: പ്രകാശ് (കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം വൈസ് പ്രസിഡന്റ്),​ അനന്ദ് രാജ് (ഫോറസ്റ്റ് വാച്ചർ) ജനിറ്റ, രാജ, റോജ. മരുമക്കൾ: ഷീബ റാണി,​ പരേതയായ വിനീത. അമ്മു.