പെരുമ്പിള്ളിച്ചിറ: നെല്ലിക്കുന്നേൽ മുഹമ്മദ് കാസിം എൻ.എം (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജമീല, അബൂബക്കർ, നാസർ, ലൈല, ജബ്ബാർ (പൊലീസ്), ഷെമീർ, സലിം (പൊലീസ്). മരുമക്കൾ: മൈദീൻ, റെജീന, ആബിദ, അബ്ദുൽഖാദർ, നിസ, സീനത്ത്, സജ്‌ന.
ഖബറടക്കം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളിച്ചിറ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.