കോലാനി: പടിഞ്ഞാറേ ഉള്ളൂരുപ്പിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ പി.കെ. രാജൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശിവൻപിള്ള, വിജയൻപിള്ള, വിജയമ്മ, പരേതനായ പത്മനാഭപിള്ള.