തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സർപ്പസന്നിധിയിൽ നാളെ ആയില്യ പൂജ നടക്കും. സർപ്പത്തിന് നൂറും പാലും,​ പ്രത്യേക പൂജകളും വഴിപാടുകളും നടത്താനും ഭക്തജനങ്ങൾക്ക് സൗകര്യം ഉണ്ടാകും. ക്ഷേത്രം മേൽശാന്തി വൈക്കം ബന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.