പീരുമേട്: പാമ്പനാർ മാർഗ്രിഗോ റീയോസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുനാളിനു തുടക്കം കുറിച്ചു കൊണ്ട് ഫാ.പി.സി. വർഗീസ് പെരുന്നാൾ പതാക ഉയർത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ദിവസേന ആറിന് സന്ധ്യാ നമസ്‌കാരം, എഴിനു വചന പ്രഘോഷണം. 18 ന് 5.30 ന് സന്ധ്യാ നമസ്‌കാരം, 6.30 ന് റാസ. 19 ന് എഴിന് പ്രഭാത നമസ്‌കാരം, എട്ടിന് മൂന്നിൻമേൽ കുർബാന, 10 ന് റാസ.