obit-ealikutty

പുറപ്പുഴ: ജാതിക്കല്ലിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ ഏലിക്കുട്ടി(86 ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30നു പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. രാമപുരം മുളയന്നൂർ കുടുംബാംഗമാണ്.മക്കൾ: പൗളിൻ, സോണി, സെലിൻ, പ്രസില്ല. മരുമക്കൾ: ഷാജി കിടാരത്തിൽ(പത്തനംതിട്ട), ആൻസി കുരിശുംമൂട്ടിൽ (അറക്കുളം), ടോമി ഇടശേരിതടത്തിൽ (മരങ്ങോലി), വവേക് (ഡൽഹി).