obit-joseph

തൂക്കുപാലം: സന്യാസി ഓഡ മുള്ളൂർ വീട്ടിൽ ജോസഫ് സെബാസ്റ്റ്യൻ ( തങ്കച്ചൻ-70 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാസ്സർഗോഡ് ബേളാപള്ളി സെമിത്തേരിയിൽ . ഭാര്യ: സാലി.മക്കൾ: സജിൻ (എയർ ഫോഴ്‌സ് ഡൽഹി ),സെലിൻ ജോസ് (ഗായിക ) ,ഷെറിൻ ജോൺ. മരുമക്കൾ :ക്രിസ്റ്റി സജിൻ, സോജി (സ്റ്റുഡിയോ ആർട്ടിസ്റ്റ് ), ജോൺ (കോൺട്രാക്ടർ)