obit-sivasankarapilla

കരിമണ്ണൂർ : കുറുമ്പാലമറ്റം കുന്നുംപുറത്ത് കെ.എസ്. ശിവശങ്കരപിള്ള (80)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീകല കെ.എസ്,​ പരേതനായ സജി.കെ.എസ്,​ സുഭാഷ് കെ.എസ് . മരുമക്കൾ : കൃഷ്ണൻ നായർ എം.കെ,​ സിന്ധുമോൾ എ.ജി,​ ശൈലജാ ദേവി.