obit-viswanadha

പടി.കോടിക്കുളം: തേക്കനാൽ വിശ്വനാഥ കൈമൾ (89)നി​ര്യാതനായി​.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് വീട്ടുവളപ്പി​ൽ. ഭാര്യ:ലക്ഷമി കുഞ്ഞമ്മ കോട്ടപ്പടി തോംമ്പ്രക്കോട്ടയിൽ കുടുംബാഗം. മക്കൾ: വാസന്തി സുഭാഷ് (മുംബൈ),റ്റി.വി.സുരേഷ് ബാബു (കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ്),സന്തോഷ് റ്റി.വി (ഡൽഹി,)മരുമക്കൾ സുഭാഷ് (മുംബൈ),പ്രിയ സുരേഷ് (ധനലക്ഷ്മി ബാങ്ക് തൊടുപുഴ),അനിത സന്തോഷ് (ഡൽഹി.).മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്‌നി അനിത രമേശ് സഹോദരി പുത്രിയാണ്.