obitthankamma

തൊടുപുഴ: വെങ്ങല്ലൂർ പുളിക്കൽ ( പതിക്കൽ) പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തൊടുപുഴ ശാന്തിതീരം വൈദ്യുതി ശ്മശാനത്തിൽ. മേലുകാവ് തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ:സരോജം,ശോഭ,ശശീന്ദ്രൻ,വിജയമ്മ,ഷാജി.മരുമക്കൾ:വാസു കെ.വി. (കൊല്ലം മാവടിയിൽ അടിമാലി)
ബോസ് വി.കെ. (വടക്കുംപറമ്പിൽ നാലാം ബ്ലോക്ക്),ശ്രീദേവി (കൊട്ടാരത്തിൽ കമാരമംഗലം),ദാമോദരൻ ( കോയിക്കൽ പണ്ടപ്പിള്ളി ),ഗീത ( ചേലപ്ലാക്കൽ കാഞ്ഞാർ ).