obiteajoseph

തുടങ്ങനാട് : ഇലവുങ്കൽ ഇ.എ ജോസഫ് (89 -റിട്ട: ഹെഡ് മാസ്റ്റർ ഹോളിക്രോസ് യു.പി.സ്‌കൂൾ മറ്റത്തിപ്പാറ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ .
ഭാര്യ.:കുട്ടിയമ്മ പാലാ വൈപ്പന കുടുംബാംഗം.മകൾ: സീമ (ടീച്ചർ ഗവ.ടെക്‌നിക്കൽ ഹയർസെക്കണ്ടറി സ്‌കൂൾ പൂമാലാ).മരുമകൻ: വിൻസ് .കെ മറ്റം (കാനഡ) മറ്റത്തിൽ തൊടുപുഴ.