obitantonythomas

കൊടുവേലി: വീട്ടിയാങ്കൽ ആന്റണി തോമസ് (72)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ ദേവലയത്തിൽ. ഭാര്യ : പരേതയായ റോസിലി ആന്റണി ചക്കാമ്പുഴ മുഞ്ഞനാട്ട് കുടുംബാംഗം
മക്കൾ: ഡോ. സോജൻ ആന്റണി ( അസോ. പ്രൊഫസർ നിംഹാൻസ് ബാംഗ്ലൂർ), സോണിയ പാട്ടത്തിൽ സേവ്യർ പുരം,
സോജു കൊടുവേലി. മരുമക്കൾ: ഡോ.നയനാ മരിയ സോജൻ നീലിയറ ഉജിരെ കർണാടകം, ജോയിസ് പോൾ, പാട്ടത്തിൽ ഇലഞ്ഞി ( ഓട്ടോകാസ്റ്റ് ചേർത്തല), ജ്യോതിസ് കല്ലട പൈങ്ങോട്ടൂർ.