obitjosetj

കരിങ്കുന്നം : തെരുവക്കാട്ടിൽ പരേതനായ ഉലഹന്നാന്റെ മകൻ ജോസ് ടി.ജെ ( 61) നിര്യാതനായി സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 തിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ :മേഴ്‌സി പിറവം നെല്ലിക്കുഴി കുടുംബാംഗമാണ്. മക്കൾ ജിനു (ഒമാൻ) ജിബിൻ. മരുമകൾ: സ്വപ്ന അഞ്ജനാട്ട് (പയ്യാവൂർ )