obit-thomas

ഏലപ്പാറ: മുൻ എം. എൽ. എ ഇ. എസ്. ബിജിമോളുടെ ഭർതൃപിതാവ് പന്തലുപറമ്പിൽ തോമസ് ജോൺ ( കോട്ടയം കുഞ്ഞച്ചൻ -85) നിര്യാതനായി. സംസ്‌കാരം ഇന്ന് 2:30 ന് എലപ്പാറ സെന്റ് അൽഫോൻസാ ചർച്ചിൽ .
ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോൺ. മക്കൾ :വിൽസൺ ജോൺ, (അദ്ധ്യാപകൻ ഡെൽഹി) പി .ജെ റെജി (മുൻ പ്രിൻസിപ്പൽ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ ചീന്തലാർ , സി പി ഐ ഇടുക്കി ജില്ലാ കൗൺസിലംഗം) അലിച്ചൻ ജോൺ ( സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, വാഗമൺ ) ജേക്കബ് ജോൺ ( ഡി വൈ .എസ് പി ഓഫീസ് പീരുമേട് ) റോബർട്ട് ജോൺ( ബിസിനസ് ഡെൽഹി ) സിബി പി ജോൺ (മരിയൻ കോളേജ് കുട്ടിക്കാനം ) മറ്റ് മരുമക്കൾ: മഞ്ജു വിൽസൺ (അദ്ധ്യാപിക, ഡൽഹി) ലിൻസി ആലിച്ചൻ ( സർവ്വീസ് സഹകരണ ബാങ്ക് വാഴത്തോപ്പ് ) ഷീനാ ജേക്കബ് (ലേബർ കോടതി പീരുമേട് ) ,ജിജി റോബർട്ട്, ആൻസി സിബി (അദ്ധ്യാപിക, എ ഐ എച്ച് എസ് മുരിക്കടി).