obit-ibrahim

തൊടുപുഴ. പെരുമ്പിള്ളിചിറ തെക്കേപുല്ലോളിൽ (കളപ്പുരയിൽ) ഇബ്രാഹിം ഹാജി (88)നിര്യാതനായി. കളപ്പുരയിൽ ഓയിൽ മിൽ ഉടമയാണ്. ദീർഘ കാലം പെരുമ്പിള്ളിച്ചിറ മുഹിയുദ്ദീൻ പള്ളി പരിപാലന സമിതി അംഗവും പ്രസിഡന്റുമായിരുന്നു. നിലവിൽ തൊടുപുഴ ദാറുൽഫതഹ് വൈസ് പ്രസിഡന്റാണ്. ഭര്യ: സാറാഉമ്മ. മക്കൾ: സൗദ (റിട്ട.അദ്ധ്യാപിക), മൈതീൻ. മരുമക്കൾ: മുഹമ്മദ്(റിട്ട.എൻജിനീയർ, ഇറിഗേഷൻ), സുബൈദ. കബറടക്കം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളിച്ചിറ മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.