തൊടുപുഴ: ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കൺവെൻഷൻ മൂലമറ്റത്ത് നടക്കുന്നതിനാൽ ചൊവ്വാഴ്ച്ച ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് റ്റി എസ് ഷംസുദ്ദീൻ,സെക്രട്ടറി പി അനൂപ് എന്നിവർ അറിയിച്ചു.