തൊടുപുഴ: ഭാരതീയ വിദ്യാനികേതൻ സ്കൂളുകളുടെ ജില്ലാ കലോത്സവം ഡിസംബർ 23 ന് തൊടുപുഴ സരസ്വതി വിദ്യാഭവൻ സ്കൂളിൽ നടത്തും.കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപികരിച്ചു. സ്കൂൾ രക്ഷാധികാരി പി.എസ്.എൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ കമ്മിറ്റികൾ രൂപികരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് യു.എൻ ( ജനറൽ കൺവീനർ), റിട്ട. എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ സുകുമാരൻ ( പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ) ,സ്കൂൾ മാനേജർ രവീന്ദ്രൻ നായർ. കെ ( ഫിനാൻസ് കമ്മിറ്റി ചെയർമാൻ)
പ്രൊഫ .ഹരിദാസ് പി ജി (മീഡിയ ആന്റ് പബ്ലിസിറ്റി),ഹരീഷ് കുമാർ ജി (ലൈറ്റ് ആൻഡ് സൗണ്ട്),സന്ധ്യാദേവി .എസ് (രജിസ്ട്രേഷൻ),.ശ്രീവിദ്യ .ആർ (അച്ചടക്കം), അജേഷ് ഉണ്ണികൃഷ്ണൻ (അലങ്കാരം), സുരേഷ് ബാബു .എൻ (വേദി, പന്തൽ)
ശാലിനി സുധീഷ് ( ഭക്ഷണം),കുമാരി .കെ.ആർ (സ്വീകരണം) എന്നിവരാണ് ഭാരവാഹികൾ.