kmly

ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള സാക്ഷ്യപത്രം തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷിൽ നിന്നും കുമളി പഞ്ചായത്ത് സെക്രട്ടറി കെ സെൻകുമാർ ഏറ്റു വാങ്ങുന്നു.. പഞ്ചായത്ത് ഡയറക്ടർ എച്ച് .ദിനേശൻ, ജില്ലാ കളക്ടർ ഷീബാ ജോർജ് എന്നിവർ സമീപം.