
തൊടുപുഴ: തൊടുപുഴ തരണിയിൽ ഓയിൽമിൽ സ്ഥാപകൻ അരിക്കുഴ തരണിയിൽ പരേതനായ ടി .വി .ചാക്കോയുടെ ഭാര്യ ചിന്നമ്മ (84 )നിര്യാതയായി .സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ പത്തിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .കടനാട് ഉഴുത്തനാമലയിൽ കുടുംബാംഗമാണ് .
മക്കൾ : ടി .സി . ജോളി, ടി .സി. രാജു (മുൻ പ്രസിഡന്റ് ,തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ) ,ടി .സി. മാത്യു( മുൻ വൈസ് പ്രസിഡന്റ് ,ബി .സി .സി .ഐ ) ടി .സി.ജെയിംസ്.(കാനഡ ) . മരുമക്കൾ :ടെസ്സി ജോളി,കാനാട്ട് , (അഞ്ചിരി), ഷൈനി രാജു,തലക്കൽ, (പനങ്കര ), റെനി മാത്യു,തളിയത്ത്, (ആലുവ) ഹാൻസി ജെയിംസ്,മുണ്ടമറ്റം (തലയനാട്).ഭൗതിക ശരീരം ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.