
തൊടുപുഴ:ചുങ്കം വാണിയകുന്നേൽ തോമസ് ചാക്കോ ( 63) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ ക്നാനായ പള്ളിയിൽ. ഭാര്യ :ഫിലോമിന അരീക്കര കല്ലൂർകാണിയിൽ കുടുംബാംഗം. മക്കൾ : മിലു തോമസ്, സുലു തോമസ്. മരുമക്കൾ : നികിത മിലു, ജിതിൻ ബേബി.