
മടക്കത്താനം:വലിയവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മാർജെറി ജോസഫ് (റിട്ട.സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ- 74)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്കദളി ക്കാട് വിമല മാതാ പള്ളിയിൽ .പള്ളിപ്പുറം പുതുവീട്ടിൽ കുടുംബാംഗമാണ്.മക്കൾ:അജിത്ത്,ബിന്ദു.മരുമക്കൾ:ബിജി പാട്ടപറമ്പിൽ (വണ്ണപ്പുറം),ഷാജി മൂഴിക്കചാലിൽ (അരിക്കുഴ).