obit-joseph

പുറപ്പുഴ : കണിയാംകണ്ടത്തിൽ കെ.എഫ്. ജോസഫ് (പാപ്പച്ചൻ–97) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പാലാ രാമപുരത്ത് പരേതയായ ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ ആനീസ് ജോസഫ് (മൈസൂർ), ലില്ലി, സോഫി, വത്സ, തങ്കച്ചൻ, ഡെയ്‌സി, പരേതനായ കുട്ടിയച്ചൻ. മരുമക്കൾ: കുര്യാച്ചൻ(,ഉദയഗിരി നമ്പ്യാപറമ്പിൽ) , റോസമ്മ, സിസിലി, ടോണി (തലയോലപ്പറമ്പ് പുൽപറമ്പിൽ) , പരേതരായ കുരുവിള (കോതമംഗലം മുണ്ടയ്ക്കൽ) , ബേബി (മൂവാറ്റുപുഴ കാട്ടുകുടിയിൽ) .