obit-antony

മുളപ്പുറം കൊല്ലിയിൽ ആന്റണി മത്തായി (76)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 ന് മുളപ്പുറം സെന്റ്. ജൂഡ്‌ദേവാലയത്തിൽ. ഭാര്യ: റോസമ്മ തെങ്ങുംപ്പിള്ളിൽ കുടുബംഗം
മകൻ : ജെറാൾഡ് ജിസ് ആന്റണി. മരുമകൾ : സാലി ജെറാൾഡ്